രണ്ടു
സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണം
A:
നീ എന്താ ഇന്നത്തെ job ഇന്റർവ്യൂ
attend ചെയ്യാതിരുന്നത്?
B:
ഇവിടെ join ചെയ്താൽ ജോലി
ചെയ്യേണ്ടി വരും എന്ന് അറിഞ്ഞു. അതുകൊണ്ടാ...
NB: ........ and the funny part is that ‘B was
the most demanded person in B’s previous work place’ as per the SURVEY REPORT
2018