Monday, 1 June 2020


അതെന്താ അങ്ങനെ?🤔 Thinking Face Emoji


ഇന്ന് ഒരു വീഡിയോയിൽ ഒരു പെൺകുട്ടി ഇപ്രകാരം പറയുന്നത് കേൾക്കാൻ ഇടയായി.
"എന്റെ മാതാപിതാക്കൾ എന്നെ ഒരു ആൺകുട്ടിയായാണ് വളർത്തുന്നത്''.
അതായത് വളരെ bold ആയി വളർത്തുന്നു എന്നാ ഉദ്ദേശിച്ചത്.

ആന്നേരം മുതൽ ഞാൻ ആലോചിക്കുകയാണ്,
"അതെന്താ അങ്ങനെ?"

"എന്നെ ഒരു ആൺകുട്ടിയായാണ് വളർത്തുന്നത്''.

There comes the matter of identity crisis and inequality