നിയമം
കുറച്ചു നാളുകളായി കേൾക്കുന്നതാണ് ഈ ഘോര ഘോര പ്രസംഗങ്ങൾ. സ്വന്തം ചിന്തകളെ കാണികളിൽ കുത്തിനിറയ്ക്കുക - അതാണ്, അത് മാത്രമാണ് അവരുടെ ലക്‌ഷ്യം എന്ന് തോന്നിപോകും അവരുടെ വാക്ധോരണി ശ്രവിച്ചാൽ.ആ പ്രസംഗ വേദികൾ കാണുമ്പോൾ പണ്ടത്തെ അടിമച്ചന്തകൾ ആണ് ഓർമ്മവരിക.
ഒരു ജനതയുടെ മനസ്സിനെ ഒരു വിഡ്ഢി നയിക്കുന്നു. കഴുതകളെപ്പോലെ അവർ ആ വിഡ്ഢിയെ അനുഗമിക്കുന്നു. അടിമകൾക്ക് അവകാശങ്ങൾ ഇല്ലല്ലോ. അഭിപ്രായങ്ങളും ഇല്ല. ഉണ്ടെങ്കിലും പാടില്ല. അതാണ് നിയമം.
വേറൊരു അടിമയുടെ രോദനം 😀
ReplyDeleteExactly
ReplyDelete